List of malayalam words starting with വ
മലയാളം അക്ഷരമാല
വ - malayalam list of words
- വിമാനത്തിന് നിലത്തുകൂടി ഓടി ഉയര്‍ന്നു പൊങ്ങാനും താണിറങ്ങാനും ഉള്ള നീണ്ടു കിടക്കുന്ന സ്ഥലം
- വിമാനത്തിന്റെ ഇഞ്ചിന്മൂടി
- വിമാനത്തിന്റെ ഉടല്
- വിമാനത്തിന്റെ ഗതിമാറ്റാന്‍ വാലില്‍ ഘടിപ്പിച്ചിട്ടുള്ള യന്ത്രസംവിധാനം
- വിമാനത്തിന്റെ ചക്രം മൂടുന്ന തുണി
- വിമാനത്തിന്റെ ചട്ടക്കൂട്
- വിമാനത്തിന്റെ ചലിപ്പിക്കാവുന്ന ചിറകുകള്
- വിമാനത്തിന്റെ ചിറകില്‍ ഘടിപ്പിച്ചിട്ടുള്ളതും ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യാവുന്നതുമായ ഭാഗം
- വിമാനത്തിന്റെ ചിറകുപോലുള്ള ഭാഗം
- വിമാനത്തിന്റെ ചിറക്
- വിമാനത്തിന്റെ ജെറ്റ് എന്ജിന്
- വിമാനത്തിന്റെ ജെറ്റ് യന്ത്രത്തില്‍ നിന്നും വരുന്ന വായൂ പ്രവാഹം
- വിമാനത്തിന്റെ താഴോട്ടുള്ള കുതിപ്പ്
- വിമാനത്തിന്റെ താഴോട്ടുള്ള കുതിപ്പ്
- വിമാനത്തിന്റെ പിന്‍ഭാഗം
- വിമാനത്തിന്റെ പൈലറ്റ്
- വിമാനത്തിന്റെ പ്രവര്‍ത്തനശേഷി പരീക്ഷിക്കാനുള്ള പരീക്ഷണപ്പറക്കല്‍
- വിമാനത്തിന്റെ മൂക്കു കുത്തിയുള്ള വരവ് (അടിയന്തിര ഘട്ടങ്ങളില്‍)
- വിമാനത്തിന്റെ ലോഹാവരണം
- വിമാനത്തിന്റെ വലതുഭാഗത്തുളള
- വിമാനത്തിന്റെ സഞ്ചാരപഥം
- വിമാനത്തിന്റെയും അന്തര്‍വാഹിനിയുടെയും പുറകിലുള്ള ഉപകരണം
- വിമാനത്തിന്റെയോ കപ്പലിന്റെയോ പുറത്തുള്ള
- വിമാനത്തിന്റെയോ പക്ഷിയുടെയോ ചിറകറ്റങ്ങള്‍ തമ്മിലുള്ള അകലം
- വിമാനത്തിലെ രണ്ടാം പൈലറ്റ്
- വിമാനത്തിലെ ജോലിക്കാര്‍
- വിമാനത്തിലെ രണ്ടാം പൈലറ്റ്
- വിമാനത്തില്‍
- വിമാനത്തില്‍ ഇലക്ട്രാണിക്സിന്റെ പ്രയോഗം
- വിമാനത്തില്‍ കയറാനും ഇറങ്ങാനുമുള്ള ഗോവണി
- വിമാനത്തില്‍ കയറാനും ഇറങ്ങാനുമുള്ള ഗോവണി
- വിമാനത്തില്‍ കയറ്റി കൊണ്ടു പോകപ്പെടുന്ന
- വിമാനത്തില്‍ കയറ്റിക്കൊണ്ടു പോകുന്ന
- വിമാനത്തില്‍ കൊണ്ടുപോകുക
- വിമാനത്തില്‍ ചരക്കു കയറ്റുന്ന തറ
- വിമാനത്തില്‍ പറക്കുക
- വിമാനത്തില്‍ പായിക്കുന്ന ടോര്‍പിഡോ
- വിമാനത്തില്‍ പോകാതെ വിമാനത്താവളത്തില്‍ ജോലിചെയ്യുന്നവര്‍
- വിമാനത്തില്‍ പൈലറ്റും മറ്റും ഇരിക്കുന്ന മുറി
- വിമാനത്തില്‍ പൈലറ്റും മറ്റും ഇരിക്കുന്ന മുറി.
- വിമാനത്തില്‍ സഞ്ചരിച്ച് ചികിത്സിക്കുന്ന ഡോക്ടര്‍
- വിമാനത്തിൽ ഭക്ഷണം സൂക്ഷിക്കുന്നതിനുള്ള സ്ഥലം
- വിമാനത്തെ നിയന്ത്രിക്കുക
- വിമാനത്തെയോ വാഹനത്തെയോ നിയന്ത്രിക്കുന്ന സ്വിച്ചുകളും അനുബന്ധോപകരണങ്ങളും
- വിമാനത്തേയോ കപ്പലിനേയോ മുന്നോട്ടു നീക്കുന്നതിനുള്ള സജ്ജീകരണം
- വിമാനനിര്‍മ്മാണം
- വിമാനനിലയം
- വിമാനഭാഗങ്ങള്‍ വേണ്ടവിധം സജ്ജീകരിക്കുക
- വിമാനമാര്‍ഗ്ഗം വന്‍തോതില്‍ സാധനങ്ങളെയോ ആളുകളെയോ കൊണ്ടിറക്കല്
- വിമാനമോ മറ്റു വാഹനങ്ങളോ അപഹരിക്കുന്നവന്