List of malayalam words starting with വ
മലയാളം അക്ഷരമാല
വ - malayalam list of words
- വിമര്ശനശീലം
- വിമര്‍ശനാത്മകമായ
- വിമര്‍ശനാത്മകമായി ചര്‍ച്ച ചെയ്യുക
- വിമര്‍ശനാര്‍ത്ഥം അപഗ്രഥിക്കുക
- വിമര്‍ശിക്കുക
- വിമര്‍ശിക്കുന്ന
- വിമലമായ
- വിമലീകരണം
- വിമലീകരിക്കുക
- വിമലീഭവിക്കുക
- വിമാതൃയോഗ്യമായ
- വിമാനം
- വിമാനം എന്നിവ
- വിമാനം ഓടിക്കല്‍
- വിമാനം കടലില്‍ ഇറക്കുക
- വിമാന കമ്പനി
- വിമാനം കുത്തനെ മൂക്ക് കീഴോട്ടാക്കി ഇറങ്ങിവരല്
- വിമാനം കുത്തനെ വട്ടമിട്ട് പറക്കുന്ന പ്രകടനം
- വിമാന ഗതാഗതം നടത്തുന്ന കമ്പനി
- വിമാന നിര്‍മ്മാണ വ്യവസായം
- വിമാനം നിലത്ത് ഇറങ്ങുന്നതിനാവശ്യമായ ചക്രങ്ങള്‍
- വിമാനം പതുക്കെ കരയിലൂടെ ഓടിക്കുക
- വിമാനം പറപ്പിക്കല്
- വിമാനം പറപ്പിക്കാനുളള നൈപുണ്യം നേടല്‍
- വിമാനം പറപ്പിക്കുക
- വിമാനം പറപ്പിക്കുന്ന ശാസ്ത്രം
- വിമാനം പുറപ്പെടുക
- വിമാനം മുതലായവയില്‍ വായു മുകളിലേയ്ക്കു ചെലുത്തുന്ന ശക്തി
- വിമാന യാത്ര സമയത്തില്‍ മാറ്റം വരുമ്പോള്‍ ശാരീരിക അസ്വാസ്ഥ്യം
- വിമാനം വാടകയ്ക്കെടുക്കല്‍
- വിമാന സര്‍വ്വീസ് നടത്തുന്ന കമ്പനി
- വിമാനം സൂക്ഷിക്കുന്നതിനുള്ള ഷെഡ്
- വിമാനക്കൂട്ടം
- വിമാനഗതാഗതം
- വിമാനങ്ങള്‍ ഉയരുന്നതിനു മുമ്പും ഇറങ്ങിയതിനുശേഷവും ഓടാന്‍ നിര്‍മ്മിച്ചിട്ടുള്ള
- വിമാനങ്ങള്‍ പറക്കുന്നതിന് മുന്‍പും ഇറങ്ങിയതിനു ശേഷവും ഓടാന്‍ നിര്‍മ്മിച്ചിട്ടുള്ള പ്രത്യേക പാത
- വിമാനച്ചാല്
- വിമാനത്തകര്‍ച്ച
- വിമാനത്തപാല്
- വിമാനത്താവളം
- വിമാനത്താവളത്തിലെ നിയന്ത്രണമന്ദിരം
- വിമാനത്താവളത്തിലെ പ്രകാശിത പാത.
- വിമാനത്താവളത്തിലെ മാര്ഗ്ഗസൂചകസ്തംഭം
- വിമാനത്താവളത്തിലെ റണ്‍വേ
- വിമാനത്താവളത്തിലോ വിമാനകപ്പലിലോ വിമാനങ്ങളെ പറക്കും നിലയില്‍ ഉരുണ്ടെത്താന് കനംകുറഞ്ഞ രണ്ടു ബാറ്റുകള്‍ ഉപയോഗിച്ചു സഹായിക്കുന്ന ആള്
- വിമാനത്താവളത്തില്‍ നിന്നോ വിമാനത്താവളത്തിലേക്കോ യാത്രക്കാരെ കൊണ്ടുവിടുകയും കൊണ്ടുപോവുകയും ചെയ്യുന്ന സ്ഥലം
- വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗുകളും മറ്റുമായി കറങ്ങിയെത്തുന്ന ബെല്‍റ്റ്
- വിമാനത്തിനും അതിന്റെ ചിറകുകള്‍ക്കുമിടയിലുള്ള കോണ്‍
- വിമാനത്തിനു പിന്നിലെ പരന്നതും കുത്തനെയുള്ളതുമായ ചെറു ചിറകുകള്
- വിമാനത്തിന് ആലംബനംനല്കുന്ന പ്രധാനോപരിതലം