List of malayalam words starting with വ
മലയാളം അക്ഷരമാല
വ - malayalam list of words
- വാഹനം ഓടിക്കുക
- വാഹനം നിര്‍ത്താന്‍ പെരുവിരല്‍ കൊണ്ടാംഗ്യം കാണിക്കുക
- വാഹനം നീങ്ങുമ്പോള്‍ എഞ്ചിനില്‍ നിന്ന് പതുക്കെപ്പതുക്കെ താളത്തില്‍ ശബ്ദം പുറപ്പെടുക
- വാഹന സാരഥിയെ യാത്രക്കാരില്‍ നിന്നു വേര്‍തിരിക്കാന്‍ സ്ഫടിക മറയോടു കൂടിയ വലിയ കാര്‍
- വാഹനക്കൂട്ടം
- വാഹനക്കൂലി മുന്‍കൂര്‍ ആയി കൊടുക്കാതെ
- വാഹനങ്ങളിടുന്ന സ്ഥലം
- വാഹനങ്ങളിലും മറ്റും കയറ്റിക്കൊണ്ടുപോവുക
- വാഹനങ്ങളിലെ അളവുകള്‍ കാണിക്കുന്ന ഭാഗം
- വാഹനങ്ങളില്‍ ക്ലിപ്തസംഖ്യയില്‍ കൂടുതല്‍
- വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ദിശ സൂചിപ്പിക്കുന്ന ലൈറ്റ്
- വാഹനങ്ങളില്‍ മണ്ണും ചളിയും പറ്റാതിരിക്കാന്‍ അവയുടെ ചക്രങ്ങളുടെ മുകളില്‍ വയ്ക്കുന്ന 'റ' ആകൃതിയിലുള്ള ഉപാധി
- വാഹനങ്ങളും മറ്റും പിന്നോട്ടുവരിക
- വാഹനങ്ങളുടെ എഞ്ചിന് കവര്‍
- വാഹനങ്ങളുടെ കൂട്ടിയിടി
- വാഹനങ്ങളുടെ നിര
- വാഹനങ്ങളുടെ പിന്നിലായി മുകളിലേയ്ക്കു തുറക്കാവുന്ന വാതില്‍
- വാഹനങ്ങളുടെ മുന്‍വശത്തുള്ള വിളക്ക്
- വാഹനങ്ങളുടെ വേഗത കുറയ്ക്കാന്‍ വേണ്ടി റോഡില്‍ നിര്‍മ്മിക്കുന്ന പൊക്കം കുറഞ്ഞ കുന്ന്
- വാഹനങ്ങളുടെ സഞ്ചാരവിവരങ്ങള്‍ രേഖപ്പെടുത്തുന്ന ബുക്ക്
- വാഹനങ്ങളുടെയും മറ്റും ഗതിവേഗം കാട്ടുന്ന യന്ത്രം
- വാഹനങ്ങളുടെയും മറ്റും ബ്രേക്ക് പെട്ടെന്ന് പ്രവര്‍ത്തന രഹിതമാകുന്ന അവസ്ഥ
- വാഹനങ്ങള്‍ ഇടാനുള്ള താവളം
- വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള പ്രാവീണ്യം
- വാഹനങ്ങള്‍ കേടുപാട് തീര്‍ക്കുന്ന സ്ഥലം
- വാഹനങ്ങള്‍ തിരിയാന്‍ പ്രയാസപ്പെടുന്ന വളവ്
- വാഹനങ്ങള്‍ നിര്‍ത്താനുള്ള സ്ഥലം
- വാഹനങ്ങള്‍ നിര്‍ത്തിയിടുക
- വാഹനങ്ങള്‍ നിറുത്തുന്നതിന് സൂചന നല്കുന്ന പ്രകാശം
- വാഹനങ്ങള്‍ നീങ്ങുന്ന റോഡിന്റെ സമീപത്ത്
- വാഹനങ്ങള്‍ പാര്‍ക്കുചെയ്യാനുള്ള സ്ഥലം
- വാഹനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള കെട്ടിടം
- വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കുന്ന സ്ഥലം
- വാഹനചക്രങ്ങളെ ഘടിപ്പിക്കുന്ന അച്ചാണി
- വാഹനച്ചുങ്കം
- വാഹനത്തിന് മുമ്പില്‍ കാറ്റിനെ തടുക്കുന്ന ചില്ലുമറ
- വാഹനത്തിന്റെ കീഴ്ഭാഗചട്ടക്കൂട്
- വാഹനത്തിന്റെ ചക്രത്തിന്റെ മദ്ധ്യഭാഗത്തു ഘടിപ്പിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള ലോഹത്തകിട്
- വാഹനത്തിന്റെ ചളിനിരുദ്ധ മണ്പലക
- വാഹനത്തിന്റെ മുകളറ്റവും യാത്രക്കാരുടെ തലപ്പൊക്കവും തമ്മിലുള്ള ഇടസ്ഥലം
- വാഹനത്തിന്റെ മുകള്‍ഭാഗവും പാലത്തിന്റെ അടിഭാഗവും തമ്മില്‍ വിട്ടിട്ടുള്ള ഇടസ്ഥലം
- വാഹനത്തിന്റെ മേല്ക്കട്ടി
- വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ അടങ്ങിയ ഫലകം
- വാഹനത്തിന്റെ വേഗത കൂട്ടാനുപയോഗിക്കുന്ന ഉപാധി
- വാഹനത്തിന്റെയും മറ്റും വിന്‍ഡ് സ്ക്രീനിന്‍മേല്‍ പൊടിയും മറ്റും നീക്കംചെയ്യാനുള്ള സംവിധാനം
- വാഹനത്തിന്റെയും മറ്റും വേഗം കൂട്ടാനുള്ള ഒരു ഉപകരണം
- വാഹനത്തിരക്കുള്ള വഴിയില്‍ അന്തമില്ലാതെ നടക്കുന്നയാള്
- വാഹനത്തിലും മറ്റും കയറുക
- വാഹനത്തിലെ മൂന്നാം ഗിയര്‍
- വാഹനത്തിലെ ഷോക് അബ്സോര്‍ബര്‍