push - meaning in malayalam
- നാമം (Noun)
- യത്‌നം
- കമാനത്തിന്റെയും മറ്റും നിരന്തരം സമ്മര്‍ദ്ദം
- സൈനിക മുന്നേറ്റം
- ക്രിയ (Verb)
- വ്യാപൃതനാകുക
- ഉന്തിവിടുക
- ശക്തിയായി പ്രരിപ്പിക്കുക
- തള്ളിക്കൊണ്ടുപോകുക
- പിടിച്ചു താഴ്‌ത്തുക
- പിടിച്ചു തള്ളുക
- കൈകടന്നു പ്രവര്‍ത്തിക്കുക
- വല്ലാതെ വിഷമിപ്പിക്കുക
- നിയമവിരുദ്ധമായി വില്‍ക്കുക
- തരം തിരിക്കാത്തവ (Unknown)
- അമുക്കുകഉന്തല്‍
- തള്ളല്‍
- അവസരം
- തുരത്തുക
- ഇടിക്കുക
- നിര്‍ബന്ധിക്കുക
- ഞെരുക്കുക
- അതിക്രമം
- സാഹസം
- ആഘാതം
- തള്ളുക
- ഉന്തുക
- ഉന്ത്
- തള്ള്
- പരിഭ്രമിക്കുക
- തള്ളല്
- ദൃഢനിശ്ചയം
- നീക്കിവയ്ക്കുക
- അമുക്കുകഉന്തല്
- വന്‍ സൈനികാക്രമണം