siren - meaning in malayalam
- നാമം (Noun)
 - മോഹിനി
 - മല്‍സ്യകന്യക
 - സമയസൂചനയായോ ആപല്‍സൂചനയായോ ഉയര്‍ത്തുതന്ന ചൂളം വിളി
 - ചൂളം വിളി മുഴക്കുന്നതിനുള്ള യന്ത്രസംവിധാനം
 - പാരുഷന്‍മാരെ മതിമയക്കി നശിപ്പിക്കുന്നവള്
 - പാതി സ്‌ത്രീരൂപവും പാതി പക്ഷിരൂപവുമായ സാഗരകന്യക
 - വശീകരിക്കുന്നവള്
 - അടയാളം നല്‍കുന്ന ചൂളം വിളി
 - കപ്പല്‍ യാത്രക്കാരെ മോഹിപ്പിക്കുന്ന ചിറകുള്ള സ്‌ത്രീ (ഗ്രീക്കുപുരാണം)
 - മോഹിപ്പിച്ച് പുരുഷന്മാരുടെ ജീവിതം തകര്‍ക്കുന്ന സ്‌ത്രീ
 - തരം തിരിക്കാത്തവ (Unknown)
 - സൈറണ്
 - മോഹിനി
 - മോഹിപ്പിച്ച് പുരുഷന്മാരുടെ ജീവിതം തകര്‍ക്കുന്ന സ്ത്രീ
 - സമുദ്ര അപ്സരസ്
 
