ramble - meaning in malayalam

നാമം (Noun)
അലഞ്ഞുതിരിക
നേരമ്പോക്കായുള്ള നടത്തം
ക്രിയ (Verb)
തോന്ന്യാസം പ്രവര്‍ത്തിക്കുക
വായില്‍ തോന്നിയതു പറയുക
പര്യടനം നടത്തുക
വന്നപാടു വളരുക
പടര്‍ന്നു പിടിക്കുക
തരം തിരിക്കാത്തവ (Unknown)
പര്യടനം
സഞ്ചാരം
ചുറ്റിസഞ്ചരിക്കുക
അലഞ്ഞുതിരിയുക
ഉലാത്തുക
ലക്ഷ്യമില്ലാതെ സംസാരിക്കുക