palliate - meaning in malayalam

നാമം (Noun)
തല്‍ക്കാലശമനം
ക്രിയ (Verb)
മാപ്പുകൊടുക്കുക
രോഗത്തിന്റെ ശക്തി കുറയ്‌ക്കുക
വേദന ലഘൂകരിക്കുക
തത്‌കാല ശമനം വരുത്തുക
രൂക്ഷത കുറയ്‌ക്കുക
തരം തിരിക്കാത്തവ (Unknown)
ലഘുവാക്കുക
ലഘൂകരിക്കുക
ഒഴികഴിവ് പറയുക
ദോഷം ലഘൂകരിക്കുക