jargon - meaning in malayalam

നാമം (Noun)
അസ്‌പഷ്‌ടഭാഷണം
പടുഭാഷ
അര്‍ത്ഥശൂന്യമായ സംസാരം
ജല്‍പ്പനം
ഓരോ ജോലിയുടെയോ വ്യവസായത്തിന്റെയോ പ്രവൃത്തിയുടെയോ കൂട്ടത്തിന്റെയോ പ്രത്യേകമായ പദാവലി
അത്യധികം സാങ്കേതികമായ ഭാഷ പുലന്പല്
തരം തിരിക്കാത്തവ (Unknown)
അത്യധികം സാങ്കേതികമായ ഭാഷ പുലന്പല്‍
ഒരു വിഭാഗക്കാരുടെ മാത്രമായ സംസാരഭാഷ
ഓരോ ജോലിയുടെയോ വ്യവസായത്തിന്‍റെയോ പ്രത്യേകപദാവലി
പൊങ്ങച്ചം കാട്ടാനോ നിരര്‍ത്ഥകമായോ മേല്പറഞ്ഞ തരം വാക്കുകള്‍ ഉപയോഗിച്ചുള്ള ഭാഷ
സാധാരണക്കാര്‍ക്ക് മനസ്സിലാകാത്ത ഭാഷണം