halt - meaning in malayalam

നാമം (Noun)
വിശ്രാന്തി
തങ്ങല്
മാര്‍ച്ച്‌ നിറുത്തല്
പ്രയാണഭംഗം
ഏതെങ്കിലും പ്രത്യേക നിര്‍ദ്ദേശത്തിനനുസൃതമായി കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം നിലക്കുന്ന അവസ്ഥ
ക്രിയ (Verb)
വിരമിക്കല്
നില്‍ക്കുകമാറാക്കുക
നിറുത്തി വയ്‌ക്കുക
വിശേഷണം (Adjective)
മുടന്തുള്ള ഗതിവികലമായ
തരം തിരിക്കാത്തവ (Unknown)
തങ്ങല്‍
വിരാമം
നിറുത്തുക
താമസിക്കുക
തങ്ങുക
നില്‍ക്കുക
നിറുത്തല്
നില്പ്