committee - meaning in malayalam
- നാമം (Noun)
 - കാര്യാലോചനസഭ
 - പ്രത്യേകമായി നിയമിക്കപ്പെട്ട സമിതി
 - നിര്‍വ്വാഹകസംഘം
 - ചില പ്രത്യേക ദൗത്യങ്ങള്‍ക്കായി ഒരു സംഘത്തില്‍ നിന്നും തിരഞ്ഞെടുത്തു നിയമിക്കപ്പെട്ട സഭ
 - കാര്യ വിചാരണ സഭ
 - തരം തിരിക്കാത്തവ (Unknown)
 - സമിതി
 - അന്വേഷണ സമിതി
 - ഒരു പ്രത്യേക കാര്യത്തിനായി ചുമതലപ്പെടുത്തുന്ന സമിതി
 - കമ്മിറ്റി
 
