cocoon - meaning in malayalam
- നാമം (Noun)
 - കീടകോശം
 - ശലഭകോശം
 - പല പ്രാണികളും അവയുടെ മുട്ട സംരക്ഷിക്കാന്‍ നെയ്‌തെടുക്കുന്ന പട്ടുപോലെ മൃദുവായ അണ്‌ഡകവചം
 - ക്രിയ (Verb)
 - പുറം ലോകത്തു നിന്ന് അകന്നു കഴിയുക
 - ചൂടുനിലനിറുത്താന്‍ തക്കവണ്ണം പൊതിയുക
 - തരം തിരിക്കാത്തവ (Unknown)
 - കീടകോശം
 - ശലഭകോശം
 - പുഴുക്കൂട്
 
