capture - meaning in malayalam

നാമം (Noun)
വിവരങ്ങള്‍ ഏതെങ്കിലും പ്രത്യേക ഉപകരണത്തിന്റെ സഹായത്താല്‍ വായിച്ച്‌ ഫയലില്‍ രേഖപ്പെടുത്തുന്ന രീതി
ബന്ധനത്തിലാക്കല്
ക്രിയ (Verb)
കീഴടക്കല്
മനം കവരുക
പിടിച്ചടക്കല്
തടവിലാക്കല്
ഭദ്രമായി സൂക്ഷിക്കുക
തരം തിരിക്കാത്തവ (Unknown)
കീഴടക്കുക
പിടിച്ചടക്കുക
പിടിച്ചെടുക്കുക
തടവുകാരനാക്കുക