address - meaning in malayalam

നാമം (Noun)
ഡാറ്റ മെമ്മറിയില്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്ന സ്‌ഥലത്തെ തിരിച്ചറിയാനുള്ള പ്രത്യേക പേരോ നമ്പരോ
ക്രിയ (Verb)
സംബോധന ചെയ്യുക
എഴുതി അറിയിക്കുക
സദസ്സിനോടൊ വ്യക്തിയോടൊ പ്രസംഗിക്കുക
നിവേദനം നടത്തുക
വിലാസം എഴുതുക
അറിവുണ്ടായിരിക്കുക
പരിചയമുണ്ടായിരിക്കുക
തരം തിരിക്കാത്തവ (Unknown)
സംബോധന ചെയ്യുക
ആരംഭിക്കുക
പ്രസംഗം
പ്രഭാഷണം
പ്രസംഗിക്കുക
മേല്‍വിലാസം
പറയുക
ഉപചരിക്കുക
മേല്‍വിലാസമെഴുതുക
അഭിസംബോധനം