scoop - meaning in english
- നാമം (Noun)
 - കോരിക
 - മറ്റു ലേഖകര്‍ അറിയാതെ പത്രലേഖകന്‍ ചോര്‍ത്തിയെടുക്കുന്ന പ്രാധാന്യമുള്ള വാര്‍ത്ത ചോര്‍ത്തിയെടുക്കുന്ന സമ്പ്രദായം
 - തീക്കോരിക
 - കയില്
 - ചൂടുവാര്‍ത്ത
 - രഹസ്യ വിവരം കൊടുത്തതിന് ലഭിക്കുന്ന പ്രതിഫലം
 - ക്രിയ (Verb)
 - തോണ്ടുക
 - തടമെടുക്കുക
 - തവികൊണ്ടു കോരുക
 - അള്ളിയെടുക്കുക
 - തരം തിരിക്കാത്തവ (Unknown)
 - കുഴിക്കുക
 - തവി
 - തുരക്കുക
 - പാത്രം
 - കോരിക
 - (വെള്ളം)
 - വലിയ തവി
 - ഇളക്കുചട്ടുകം
 - കോരുപാളകോരിയെടുക്കുക
 - കോരിക്കളയുക
 
