flush - meaning in english
- നാമം (Noun)
 - പെട്ടെന്നുള്ള മനഃക്ഷോഭം
 - വെള്ളത്തിന്റെ മുന്നോട്ടു കുതിക്കല്
 - രക്തത്തുടുപ്പ്
 - മുഖകാന്തി
 - ആത്മഹര്‍ഷം
 - നാണിക്കല്
 - മുഖം ചുവക്കല്
 - വെള്ളം പ്രവഹിപ്പിക്കല്
 - പുതിയനാമ്പ്
 - ഒരു തരം ചീട്ടുകളി
 - ക്രിയ (Verb)
 - അരുമവദനാകുക
 - പെട്ടെന്നു സമൃദ്ധമായും പ്രവഹിക്കുക
 - പെട്ടെന്നു മുഖം ചുവക്കുക
 - ഫ്‌ളഷ് ഉപയോഗിക്കുക
 - വെള്ളം ഒഴിച്ചു ശുദ്ധീകരിക്കുക
 - ഹര്‍ഷോന്മാദമുണ്ടാക്കുക
 - വെള്ളത്തില്‍ ഒഴുകുക
 - വിശേഷണം (Adjective)
 - ഒരേ നിരപ്പിലുള്ള
 - നേര്‍ക്കായ
 - തരം തിരിക്കാത്തവ (Unknown)
 - സമൃദ്ധി
 - സംഭ്രാന്തി
 - നാണിപ്പിക്കുക
 - സമൃദ്ധമായ
 - ഒഴുക്ക്
 - അരുണിമ
 - ധാരാളമായ
 - നാണിക്കുക
 - മുഖം ചുവക്കുക
 - വെള്ളം ഒഴിച്ച് കഴുകുക
 - പെട്ടെന്നുള്ള പ്രവാഹം
 
