dull - meaning in english
- ക്രിയ (Verb)
 - കുറയ്‌ക്കുക
 - മങ്ങിക്കുക
 - മന്ദിപ്പിക്കുക
 - ജഡീകരിക്കുക
 - മൂഢനാക്കുക
 - രസമില്ലാതാക്കുക
 - മൂര്‍ച്ചകെടുത്തുക
 - ശോഭയില്ലാതാക്കുക
 - വിശേഷണം (Adjective)
 - നിരാനന്ദമായ
 - ശുഷ്‌ക്കമായ
 - വൈശദ്യം കുറവായ
 - സൂക്ഷമാവബോധമില്ലാത്ത
 - താല്‍പര്യമുണര്‍ത്താത്ത
 - നല്ലപോലെ കേള്‍വിയില്ലാത്ത
 - ഉണര്‍ച്ചയില്ലാത്ത
 - നിരുതത്സാഹപരമായ
 - മന്ദഗാമിയായ
 - നയനസൂക്ഷ്‌മത കുറഞ്ഞ
 - തരം തിരിക്കാത്തവ (Unknown)
 - മങ്ങിയ
 - വിരസമായ
 - നിര്‍ജ്ജീവമായ
 - അവ്യക്തമായ
 - മന്ദബുദ്ധിയായ
 - മുഷിഞ്ഞ
 - മൂര്‍ച്ചയില്ലാത്ത
 - മൂടിക്കെട്ടിയ
 - മുഷിപ്പിക്കുന്ന
 - നിരുത്സാഹപരമായ
 
