dart - meaning in english
- നാമം (Noun)
 - അമ്പ്
 - അസ്‌ത്രം
 - ഒരിനം കളി
 - വസ്‌ത്രം ചേര്‍ച്ചയുള്ളതാകാന്‍ തയ്‌ച്ചു ചേര്‍ക്കുന്ന മടക്ക്
 - ക്രിയ (Verb)
 - പ്രയോഗിക്കുക
 - വേഗത്തില്‍ പുറപ്പെടുക
 - ചാടിവീഴുക
 - എയ്യുക
 - പൊഴിക്കുക
 - തരം തിരിക്കാത്തവ (Unknown)
 - ശരം
 - തുളച്ചുകയറുന്നത്
 - പെട്ടെന്നുള്ള ചാട്ടമോ പറക്കലോ
 - ചില ചെറുപ്രാണികളുടെ വിഷപുച്ഛം
 - എറിയുക
 - ചാടുക
 - അസ്ത്രം
 - കൈകൊണ്ട് എറിയുന്ന അന്പ്
 - മുന്നോട്ടുളള ചാട്ടം
 - കുത്തുവാക്ക്
 
