classic - meaning in malayalam

നാമം (Noun)
സാര്‍വ്വത്രികവും സാര്‍വ്വകാലീനവുമായ മൂല്യമുള്ള കലാസൃഷ്‌ടി
പൗരാണിക സാഹിത്യകൃതി
വിശിഷ്‌ടസാഹിത്യം
വൈശിഷ്‌ട്യത്തിന്‍ ശാശ്വതമാതൃകയായ എന്തും
അനാലംകൃത ലാവണ്യമിണങ്ങിയ എന്തും
പുരാതന വിശിഷ്‌ടസാഹിത്യകൃതി
മഹാസാഹിത്യകൃതി
ശ്രഷ്‌ഠമായ മാതൃക
വിശേഷണം (Adjective)
അംഗീകൃത ഉള്‍ക്കര്‍ഷത്തോടുകൂടിയ
മാതൃകയായംഗീകരിക്കപ്പെട്ട
വിശിഷ്‌ടമായ
അത്യുത്തമമായ
ഉത്‌കൃഷ്‌ടമായ
തരം തിരിക്കാത്തവ (Unknown)
മഹാസാഹിത്യം
ഏറ്റവും വിശിഷ്ടമായ
ശാശ്വതമൂല്യങ്ങള്‍ ഉള്‍ള്‍ക്കൊള്ളുന്നതുകൊണ്ട് മാതൃകായോഗ്യമായ